Book Reviews

സന്ദര്‍ഭങ്ങളുടെ സര്‍ഗ്ഗാത്മകത.

കാലഘടനക്കനുസരിച്ചു പറയാതെ  ക്രമരഹിതമായി കഥപറയുന്ന രീതിയാണ് പുതിയകാലത്തെ കഥകളുടെ പ്രത്യേകത.എന്നാല്‍ കഥാബന്ധത്തിന് വൈചിത്ര്യംകൊടുക്കാതെ സാമാന്യമായി കഥ പറഞ്ഞുപോവുന്ന ലളിതമായ രീതിയാണ് ബിന്ദു ഹരികൃഷ്ണ‍ന്‍റെ ഇരുപത് കഥകളുടെ സമാഹാരമായ “കഥയമമ” സ്വീകരിച്ചിരിക്കുന്നത്.സ്ഥലകാലങ്ങളെ ഇഴചേര്‍ക്കുന്ന നെയ്തുകാരിയായി ഇവിടെ ബിന്ദുഹരികൃഷ്ണ‍ന്‍ മാറുന്നു.അവരുടെ നിലനില്പിന്‍റെ നിരന്തര വര്‍ത്ത‍മാനത്തിലൂടെ വായനക്കാരനെ നിമഗ്നനാക്കുന്നതോടൊപ്പം താന്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത് ജീവതത്തിന്‍റെ പശ്ചാത്തലമാണെന്നും അവ ജീവിതത്തെ സ്വാധീനിക്കുമെന്നുമുള്ള ഒരാശയം പങ്കുവയ്ക്കുകകൂടിയാണ്. […]

Bindhu Harikrishnan

കഥയമമ

പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ “കഥയ മമ” വായിച്ചു… ഇരുപത് കഥകളുടെ സമാഹാരം ആണത്..എല്ലാം ഒന്നിനൊന്ന് മെച്ചം.. ഹൃദയ സ്പർശിയായ കഥകൾ ..കഥ എന്ന് പറയുന്നതിലും നല്ലത് ഒരു പക്ഷെ , അനുഭവങ്ങൾ എന്നു പറയുന്നത് ആകും..കാരണം വായിച്ച് വരുമ്പോൾ ഓരോ കഥയും കഥ അല്ല, കൺമുന്നിൽ നടക്കുന്ന ഒരു സംഭവം അല്ലേ എന്നങ്ങ് തോന്നിപ്പോകും….എഴുത്തുകാരിയുടെ ജീവിതത്തിൽ നടന്നതോ കണ്ടതോ […]

Bindhu Harikrishnan

ഉൾച്ചുമരെഴുത്തുകൾ

സ്വതസിദ്ധമായ മടിയും പിന്നെ കുറച്ച് ഏറെ ജോലി തിരക്കും …എല്ലാം കൂടി ഒന്നിച്ച് ചേരുമ്പോൾ വായനയും എഴുത്തും ഒക്കെ ആകെ ഒരു വഴിപാട് പോലെ ആയിമാറുന്നു.. എങ്കിലും കുറച്ച് നാൾ മുൻപ് വായിച്ച ഒരു നോവലിനെ കുറിച്ച് ഇവിടെ ഒന്ന് പറയാം എന്ന് കരുതി… പ്രിയപ്പെട്ട ബിന്ദു ചേച്ചിയുടെ Bindu Harikrishnan “ഉൾച്ചുമരെഴുത്തുകൾ” എന്ന നോവൽ….വായനയിൽ എങ്ങും തന്നെ […]

Bindhu Harikrishnan
onwin